24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ​നി​ന്നും മൈ​താ​ന​ത്തി​റ​ങ്ങി​യാ​ൽ അ​ഞ്ച് ല​ക്ഷം പി​ഴ; ന​ട​പ​ടി​ക്കൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
Kerala

ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ​നി​ന്നും മൈ​താ​ന​ത്തി​റ​ങ്ങി​യാ​ൽ അ​ഞ്ച് ല​ക്ഷം പി​ഴ; ന​ട​പ​ടി​ക്കൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

സ്റ്റേ​ഡി​യ​ത്തി​ൽ ​നി​ന്നും മൈ​താ​ന​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന കാ​ണി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ക​ഴി​ഞ്ഞ ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ആ​രാ​ധ​ക​ർ അ​തി​രു​വി​ട്ട് മൈ​താ​ന​ത്തേ​ക്ക് ഇ​റ​ങ്ങി​യ സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് ക്ല​ബ് ന​ട​പ​ടി​യെടുക്കാനൊരുങ്ങുന്നത്.
നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മൈ​താ​ന​ത്ത് പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തും. പു​റ​മെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബം​ഗ​ളൂ​രു എ​ഫ്‌​സി​ക്കെ​തി​രെ ഞാ​യ​റാ​ഴ്‌​ച​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ അ​ടു​ത്ത ഹോം ​മ​ത്സ​രം നടക്കുന്നത്.

Related posts

ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനാചാരണവും സതീശൻ പാച്ചേനി സ്മരണാഞ്ജലിയും സംഘടിപ്പിച്ചു

Aswathi Kottiyoor

അന്തർ സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പരിശോധന നടത്തേണ്ടതില്ല; മാർഗനിർദേശം പുതുക്കി ഐ.സി.എം.ആർ

Aswathi Kottiyoor

തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്.

Aswathi Kottiyoor
WordPress Image Lightbox