30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്: അപേക്ഷിക്കാം*
Kerala

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്: അപേക്ഷിക്കാം*


തപാൽ വകുപ്പിന് കീഴിലെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടൻസിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം, അപേക്ഷിക്കുന്ന സ്ഥലത്ത് സ്ഥിരതാമസക്കാരായിരിക്കണം, പ്രാദേശിക ഭാഷയിലെ പ്രാവീണ്യം വേണം. പാൻ നമ്പർ ഉണ്ടായിരിക്കണം. പ്രായം: 18നും 75നും ഇടയിൽ. വിജ്ഞാപനം https://www.ippbonline.com/ ൽ ലഭിക്കും. ഫോൺ: 0497 2700097, 8447053246, 7291938588.

*08/12/2022*

Related posts

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ: ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ 12 മു​ത​ൽ സ​ർ​വേ സ​ഭ​ക​ൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് (18.01.2022, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

Aswathi Kottiyoor
WordPress Image Lightbox