23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അസാപ്പിലൂടെ അഫിലിയേഷനും അക്രഡിറ്റേഷനും*
Kerala

അസാപ്പിലൂടെ അഫിലിയേഷനും അക്രഡിറ്റേഷനും*

നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലെ നൈപുണ്യ വികസനം കാര്യക്ഷമവും കുറ്റമറ്റതാക്കാൻ പരിശീലന ഏജൻസികളുടെ അഫലിയേഷനും അക്രഡിറ്റേഷനും അസാപ് കേരള വഴി നടത്താം. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഇന്ത്യയിൽ രജിസ്റ്റേർഡ് ഓഫീസും കേരളത്തിൽ സ്വന്തമായി പരിശീലന കേന്ദ്രവുമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലന ബോഡികളുടെ അക്രഡിറ്റേഷനിൽ അതത് പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരവും അവരുടെ കോഴ്‌സുകൾ അഫിലിയേറ്റ് ചെയ്യുന്ന പ്രക്രിയയും ഉൾപ്പെടും. രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://tinyurl.com/KSAPknrasap, ഫോൺ: 9495999661, 9495999692.

07/12/2022

Related posts

കൊച്ചിയിലെ വായുമലിനീകരണം; അളവറിയാൻ നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

ഒ​ന്ന​ര ല​ക്ഷം വീ​ടു​ക​ൾ അ​ടു​ത്ത വ​ർ​ഷം നി​ർ​മി​ച്ചു ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

മുരിങ്ങോടി കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം നടത്തി

Aswathi Kottiyoor
WordPress Image Lightbox