27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം
Kerala

വിഴിഞ്ഞം സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം

വിഴിഞ്ഞം സമരം പിൻവലിച്ചതായി സമരസമിതി. മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. 138 – ാം ദിവസമാണ്‌ സമരം ഒത്തുതീർപ്പായത്‌. പോർട്ട്‌ നിർമിക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക്‌ ശേഷം പറഞ്ഞു. വാടക്‌ പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ മിനിമം വേതനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉറപ്പ്‌ നൽകിയതായും സമരസമിതി പറഞ്ഞു.

Related posts

ആശ്രിത നിയമനം വേണ്ട, എയ്ഡഡ് വിദ്യാലയ നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്‌-ശമ്പളകമ്മീഷന്‍ ശുപാര്‍ശ.

Aswathi Kottiyoor

പൊലീസിന്റെ ഹെൽപ്പ്‌​ ലൈനിൽ വിളിച്ചാൽ പ്രതികരണം വേഗത്തിലാക്കും:​ ഡിജിപി

Aswathi Kottiyoor

ജില്ലാ പഞ്ചായത്തിന്റെ എ ബി സി സെന്റർ നാലിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും*

Aswathi Kottiyoor
WordPress Image Lightbox