23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിര്‍ത്തിയിട്ടിരുന്ന കണ്‍ടെയിനര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികക്ക് ഗുരുതര പരിക്കേറ്റു.
Kerala

നിര്‍ത്തിയിട്ടിരുന്ന കണ്‍ടെയിനര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികക്ക് ഗുരുതര പരിക്കേറ്റു.

വയനാട്: മീനങ്ങാടി ടൗണിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്‍ടെയിനര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികക്ക് ഗുരുതര പരിക്കേറ്റു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ടിന്റു വി.ജോര്‍ജ്ജ് (34) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ മില്‍മയിലെ മാനേജറാണ് ടിന്റു . കാറിന്റെ ഡ്രൈവര്‍ കൈക്ക് പരിക്കുകളോടെ ലിയോയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.

Related posts

മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ഡോ.സജിത്ബാബു

Aswathi Kottiyoor

ആ​വി​ലാ​സ​ദ​നി​ൽ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ

Aswathi Kottiyoor

എന്‍ഡിഎ പ്രവേശനം : യുവതികൾക്ക്‌ നവംബറില്‍ പരീക്ഷ എഴുതാം ; നീട്ടിവയ്ക്കണമെന്ന കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox