25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 42 കുപ്പി മദ്യവുമായി പേരാവൂർ സ്വദേശി അറസ്റ്റിൽ
Kerala

42 കുപ്പി മദ്യവുമായി പേരാവൂർ സ്വദേശി അറസ്റ്റിൽ

42 കുപ്പി മദ്യവുമായി പേരാവൂർ സ്വദേശി അറസ്റ്റിൽ

പേരാവൂർ : കണ്ണൂർ സ്പെഷൽ സ്ക്വാഡ് സി. ഐ. പി. പി.ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പേരാവൂരിൽ നടത്തിയ പരിശോധനയിൽ 42 കുപ്പി വിദേശ മദ്യവുമായി ഒരാളെ പിടികൂടി.

അനധികൃത വിൽപ്പനക്കായി മദ്യം സൂക്ഷിച്ചു വെച്ച കുറ്റത്തിന് പേരാവൂർ മുള്ളേരിക്കൽ മന്ദാരക്കണ്ടി ഹൗസിൽ രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്ത് . നിരവധി അബ്കാരി കേസിൽ പ്രതിയും സ്ഥിരം വില്പനകാരനുമാണ് പ്രതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർ നിർമ്മലൻ തമ്പി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ടി.ശരത്, ടി. കെ. ഷാൻ, അനശ്വര,സോൾ ദേവ് എന്നിവരാണ് റെയ്ഡ് നടത്തിയത്.

Related posts

കേരളം ഒറ്റക്കെട്ടായി പ്രതിസന്ധികളെ അതിജീവിച്ചു; ഒരു ഘട്ടത്തിലും നമ്മൾ പിറകിലേക്ക് പോയില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു

Aswathi Kottiyoor

ക്വാറിയും ക്രഷറും വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കസ്റ്റഡിയിലെടുത്ത കർണ്ണാടക സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox