23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇരിക്കൂർ പട്ടാന്നൂർ സ്വദേശിയായ യുവാവിനെ മാനന്തവാടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

ഇരിക്കൂർ പട്ടാന്നൂർ സ്വദേശിയായ യുവാവിനെ മാനന്തവാടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി


മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പട്ടാന്നൂർ വയലാട്ട് വീട്ടിൽ ഫൈസൽ (40) ആണ് മരിച്ചത്. പ്ലാസ്റ്റോ  ഫർണ്ണിച്ചർ  കമ്പനിയുടെ കളക്ഷൻ ഏജൻ്റായ ഫൈസൽ ഇന്നലെ രാത്രിയിലാണ് ലോഡ്ജിൽ മുറിയെടുത്തത്.  തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ  മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Related posts

സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

Aswathi Kottiyoor

ജയ് കിസാൻ ; കർഷകപ്രക്ഷോഭത്തിന് ഐതിഹാസിക വിജയം ; ഭാവി സമരരൂപം തീരുമാനിക്കാൻ കര്‍ഷകസംഘടനകള്‍ ഇന്ന് യോഗംചേരും.

Aswathi Kottiyoor

അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

Aswathi Kottiyoor
WordPress Image Lightbox