21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും
Kerala

മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും

മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന് ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ (ടോൺഡ്) പാലിന് ലിറ്ററിന് 52 രൂപയാകും. 46 രൂപയായിരുന്നു പഴയവില.

നിലവിലെ വിലയെക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കൂടുതലായി കർഷകന് ലഭിക്കുക.

ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപവരെ കർഷകന് ലഭിക്കും. വെണ്ണ, നെയ്യ്, കട്ടിമോര് തുടങ്ങിയവയ്ക്കും വിലകൂടും

Related posts

ജ​യി​ൽ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ത​ട​വു​കാ​ര​ൻ മ​ര​ത്തി​ൽ; വ​ല​യി​ൽ വീ​ഴ്ത്തി ഫ​യ​ർ​ഫോ​ഴ്സ്

Aswathi Kottiyoor

അതിക്രമത്തിന് ഇരയാകുന്ന പട്ടികവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ പുതിയ സംവിധാനം

Aswathi Kottiyoor

സ്‌കൂളുകളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗ നിർദേശങ്ങളിൽ നിരക്ക് പുതുക്കി സർക്കാർ ഉത്തരവായി

Aswathi Kottiyoor
WordPress Image Lightbox