24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇടുക്കി അണക്കെട്ട് സന്ദർശിക്കാം
Kerala

ഇടുക്കി അണക്കെട്ട് സന്ദർശിക്കാം

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ൾ 2023 ജ​നു​വ​രി 31 വ​രെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാം. ബു​ധ​നാ​ഴ്ച​ക​ളി​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

Related posts

പീഡനക്കേസ് ഒത്തുതീർപ്പായി: ബിനോയ് കോടിയേരി യുവതിക്ക് നൽകിയത് 80 ലക്ഷം

Aswathi Kottiyoor

പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം

Aswathi Kottiyoor

ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox