26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
Kerala

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.കേളകം ബസ്റ്റാൻഡ് പരിസരത്ത് വച്ച് നടന്ന പരിപാടി കേളകം പഞ്ചായത്ത് വാർഡ് മെമ്പർ സുനിതാ വാത്യാട്ട് ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡണ്ട് എം. പി സജീവൻ അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ എൻ .ഐ ഗീവർഗീസ്,അധ്യാപകരായ കെ. വി ബിജു, സ്മിത കേളോത്ത് , എൽസ റെജി തുടങ്ങിയവർ സംസാരിച്ചു. ആശിഷ് സന്തോഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.പരിപാടിയിൽ സ്കൗട്ട് ആൻറ് ഗൈഡ്സ് കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ കൊളാഷിന്റെയും പോസ്റ്ററിന്റെയും പ്രദർശനവും കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.

Related posts

വയനാട്ടിലെ കാർബൺ ന്യൂട്രൽ മാതൃക രാജ്യവ്യാപകമാക്കാൻ കേന്ദ്രം.

Aswathi Kottiyoor

സഹകരണത്തിന്‌ കേന്ദ്ര കടിഞ്ഞാൺ; കേരളം ചെറുക്കും

Aswathi Kottiyoor

ബോധപൂർവം വായ്പ തിരിച്ചടക്കാതിരിക്കൽ: കോവിഡിനുശേഷം 62,000 കോടി രൂപയുടെ വർധന.

Aswathi Kottiyoor
WordPress Image Lightbox