24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്*
Kerala

വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്*

വിമുക്ത ഭടന്മാരുടെ ആശ്രിതരായ, തൊഴിൽ അധിഷ്ഠിത/ സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷ ഡിസംബർ 15നകം ലഭിക്കണം. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം എങ്കിലും മാർക്ക് ലഭിച്ചവർ, 25 വയസിന് മുമ്പ് കോഴ്സിൽ ചേർന്നവർ എന്നിവർക്കാണ് യോഗ്യത. വിശദ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പടുക.

28/11/2022

Related posts

പ്രചരണ കാൽനട ജാഥ: കർഷക സമരത്തിൽ നൽകിയ ഉറപ്പുക

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കേരളത്തിന്റേത്‌ രാജ്യം 
അംഗീകരിച്ച നിയന്ത്രണരീതി ;മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox