24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഴിഞ്ഞത്ത്‌ ഏഴ് ദിവസം മദ്യനിരോധനം
Kerala

വിഴിഞ്ഞത്ത്‌ ഏഴ് ദിവസം മദ്യനിരോധനം

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടി.

Related posts

പ്രകൃതിയെ മുറിവേൽപ്പിക്കാത്ത നിർമാണ രീതി പിന്തുടരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

Aswathi Kottiyoor

സാമൂഹിക ഇടപെടലിന്റെ ബാലപാഠങ്ങൾ ആർജിക്കാൻ മിക്സഡ് സ്‌കൂളുകൾ അനിവാര്യം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

തല ഉയർത്തി ടെക്‌നോപാർക്ക്‌ ; എതിർപ്പുകളെ പിഴുതെറിഞ്ഞ്‌ അന്ന്‌ കല്ലിട്ടു

Aswathi Kottiyoor
WordPress Image Lightbox