24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മോശം പ്രകടനം, അഴിമതി: 16 മാസത്തിനിടെ ഓരോ 3 ദിവസത്തിലും ഒരാളെവീതം പുറത്താക്കി റെയില്‍വെ.
Kerala

മോശം പ്രകടനം, അഴിമതി: 16 മാസത്തിനിടെ ഓരോ 3 ദിവസത്തിലും ഒരാളെവീതം പുറത്താക്കി റെയില്‍വെ.

ജൂലൈയിലാണ് അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കില്‍ വി.ആര്‍.എസ്. എടുത്ത് വീട്ടില്‍ ഇരുന്നോളൂവെന്ന് അദ്ദേഹം പലകുറി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് സിഗ്നലിങ്, മെക്കാനിക്കല്‍, ട്രാഫിക് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കെതിരേയാണ് നടപടി എടുത്തിട്ടുള്ളത്.

Related posts

“മുന്നേറാൻ നമുക്ക് കൈകോര്‍ക്കാം’: കേരളപ്പിറവി ആശംസ നേർന്ന് ഗവർണർ

Aswathi Kottiyoor

നേട്ടം തിരിച്ചുപിടിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 565 പോയന്റ് മുന്നേറ്റം.

Aswathi Kottiyoor

കൂടിക്കാഴ്ച കഴിഞ്ഞു; ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി.

Aswathi Kottiyoor
WordPress Image Lightbox