24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൂട്ടുപുഴ അയ്യപ്പക്ഷേത്രം പാണി – ബിംബ പ്രതിഷ്ഠ 24 ന്
Iritty

കൂട്ടുപുഴ അയ്യപ്പക്ഷേത്രം പാണി – ബിംബ പ്രതിഷ്ഠ 24 ന്

ഇരിട്ടി : കൂട്ടുപുഴ ശ്രീ അയ്യപ്പക്ഷേത്രത്തിലെ പാണി- ബിംബ പ്രതിഷ്ഠ 24 ന് നടക്കും. വ്യാഴാഴ്ച രാവിലെ 8 നും 9 നും മദ്ധ്യേ നടക്കുന്ന പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി മുഖ്യ കാർമ്മികത്വം വഹിക്കും. ബുധനാഴ്ച രാവിലെ നിദ്രാ കലശപൂജ, ബിംബ ശുദ്ധി, ബിംബം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ എന്നിവ നടന്നു. വൈകുന്നേരം നടന്ന ആധ്യാത്മിക സദസ്സ് കണ്ണൂർ അമൃതാനന്ദമയീ മഠധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്‌ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.

Related posts

ഇരിട്ടിയിൽ റോഡരികിൽ നിർത്തിയിട്ട കോൺക്രീറ്റ് മിക്സർ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു

Aswathi Kottiyoor

കനിവ് ഡയാലിസിസ് സെന്റർ ധനസമാഹരണം – ഗൂഗിൾ പേ ചലഞ്ച് ക്യൂ ആർ കോഡ് സ്റ്റിക്കർ പതിക്കൽ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

[29/04, 5:17 pm] ഓപ്പൺ ന്യൂസ്‌ X24: തില്ലങ്കേരി സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ –

Aswathi Kottiyoor
WordPress Image Lightbox