24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Kerala

വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ ചെറുവലത്ത് ബാബുരാജിന്റെ മകൾ ഗായത്രിയാണ് (23) മരിച്ചത്. ചൊവ്വാഴ്‌ച‌ രാവിലെ 9.30 യോടെയാണ് സംഭവം.

Related posts

ഡെങ്കിപ്പനി വ്യാപന സാധ്യത ; ഉറവിട നശീകരണം ശക്തമാക്കണം‌ : മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആശങ്കകൾ മറികടന്ന് ഓഹരി വിപണി ഉയരത്തിൽ പറക്കുന്നു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox