22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനക്കാരായ തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു
Kerala

ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനക്കാരായ തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു

ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനക്കാരായ തലക്കാണി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചുipo .കൊട്ടിയൂർ ടൗണിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് .വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ് അധ്യക്ഷയായി ഉഷ അശോക് കുമാർ, ബാബു കാരുവേലിൽ ,സാറ എൻ, ജിം നമ്പുടാകം, ജിജോ അറക്കൽ എന്നിവർ സംസാരിച്ചു .കൊട്ടിയൂരിൽ ആഹ്ലാദ പ്രകടനവും നടന്നു.

Related posts

നയനയുടെ മരണം: പൊലീസിന്റെ കൂടുതൽ വീഴ്ചകൾ പുറത്ത്

Aswathi Kottiyoor

ഇരിട്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം അനുശോചിച്ചു

Aswathi Kottiyoor

അപകട മരണങ്ങള്‍ കുറയുന്നു ; എഐ കാമറ ലക്ഷ്യത്തിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox