24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം.
Kerala

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം.

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ 12വരെയും വൈകുന്നേരം നാലുമുതല്‍ ഏഴുവരെയുമാകും പ്രവര്‍ത്തന സമയം.

നിലവില്‍ 8.30 മുതല്‍ 12.30 വരെയും 3.30 മുതല്‍ 6:30 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂട് അടക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

Related posts

ഡീസല്‍ വില വീണ്ടും നൂറിലേക്ക് ; പെട്രോളിന് കൂട്ടിയത് 4.38 രൂപ

Aswathi Kottiyoor

ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി വേ​ണ്ടെ​ന്നു വി​ജി​ല​ൻ​സ്

Aswathi Kottiyoor

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox