24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 2023 ൽ കോടതികളുടെ അവധി ദിവസങ്ങൾ പ്രസിദ്ധീകരിച്ചു
Kerala

2023 ൽ കോടതികളുടെ അവധി ദിവസങ്ങൾ പ്രസിദ്ധീകരിച്ചു

ജില്ലകളിൽ സിവിൽ കോടതികളുടെ 2023 വർഷത്തിലെ അവധിക്കാലം ഹൈക്കോടതി പ്രസിദ്ധപ്പെടുത്തി.

ഏപ്രിൽ 17 മുതൽ മേയ് 19 വരെയാണ് വേനലവധി. ഓണക്കാല അവധി ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ. ക്രിസ്മസ് അവധി ഡിസംബർ 23ന് തുടങ്ങി ഡിസംബർ 30ന് അവസാനിക്കും.

അടുത്ത വർഷത്തെ ഹൈക്കോടതിയുടെ അവധി ദിനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 26 അവധി ദിനങ്ങളാണുള്ളത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും ഹൈക്കോടതിക്ക് അവധിയായിരിക്കും.

Related posts

സംസ്ഥാനത്ത് പാഴ്വസ്തു ശേഖരണം ശക്തിപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇനി പടക്കങ്ങള്‍ ട്രെയിനില്‍ കടത്തിയാല്‍ പണികിട്ടും; വിഷുവിന് മുന്നോടിയായി മുന്നറിയിപ്പുമായി ആര്‍പിഎഫ്

Aswathi Kottiyoor

ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കിൽ 10 കിലോ അരിയും ഒരു കിലോ പഞ്ചസാരയും

Aswathi Kottiyoor
WordPress Image Lightbox