24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്.*
Kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്.*


പത്തനംതിട്ട> ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.40ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിലവില്‍ 10 പേര്‍ ബസില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

12പേരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലും മൂന്നുപേരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts

കൈറ്റിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ദേശീയ അവാർഡ്

Aswathi Kottiyoor

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം; തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു

Aswathi Kottiyoor

നേരിട്ട്‌ ഹാജരാകാതെ പ്രമാണ പരിശോധന നടത്താം ; പിഎസ്‌സിയിൽ ഡിജി ലോക്കർ സംവിധാനം

Aswathi Kottiyoor
WordPress Image Lightbox