24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ​ന്പൂ​ർ​ണ ബ​ജ​റ്റ് : തീ​രു​മാ​ന​ത്തി​ലെ​ത്താതെ സർക്കാർ
Kerala

സ​ന്പൂ​ർ​ണ ബ​ജ​റ്റ് : തീ​രു​മാ​ന​ത്തി​ലെ​ത്താതെ സർക്കാർ

അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തേ​​​​യ്ക്കു സ​​​​ന്പൂ​​​​ർ​​​​ണ ബ​​​​ജ​​​​റ്റ് മാ​​​​ർ​​​​ച്ച് 31ന​​​​കം പാ​​​​സാ​​​​ക്ക​​​​ണോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​യി​​​​ല്ല.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​ദ്യം ചേ​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ടെ തു​​​​ട​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന ചി​​​​ന്താ​​​​ഗ​​​​തി​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​നെ അ​​​​നു​​​​ന​​​​യി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ല നീ​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്.

സ​​​​ന്പൂ​​​​ർ​​​​ണ ബ​​​​ജ​​​​റ്റ് മാ​​​​ർ​​​​ച്ച് 31ന​​​​കം പാ​​​​സാ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ജ​​​​നു​​​​വ​​​​രി അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കേ​​​​ണ്ടി വ​​​​രും. അ​​​​ത​​​​ല്ല, വോ​​​​ട്ട് ഓ​​​​ണ്‍ അ​​​​ക്കൗ​​​​ണ്ട് പാ​​​​സാ​​​​ക്കി പി​​​​രി​​​​യാ​​​​നാ​​​​ണെ​​​​ങ്കി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടാം വാ​​​​ര​​​​ത്തോ​​​​ടെ ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും. ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ​​​​വാ​​​​രം ന​​​​ട​​​​ക്കു​​​​ന്ന ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക എ​​​​ന്നാ​​​​ണ് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ബ​​​​ജ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ചാ​​​​ൻ​​​​സ​​​​ല​​​​ർ പ​​​​ദ​​​​വി​​​​യി​​​​ൽ നി​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​റെ ഒ​​​​ഴി​​​​വാ​​​​ക്കി, അ​​​​ത​​​​തു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​രെ ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ബി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ കൊ​​​​ണ്ടു വ​​​​രാ​​​​നാ​​​​യി ഡി​​​​സം​​​​ബ​​​​ർ അ​​​​ഞ്ചു മു​​​​ത​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ക്കു​​​​ന്നു​​​​ണ്ട്.

ഡി​​​​സം​​​​ബ​​​​ർ 15 വ​​​​രെ​​​​യാ​​​​ണു സ​​​​മ്മേ​​​​ള​​​​നം ചേ​​​​രു​​​​ക. ഈ ​​​​സ​​​​മ്മേ​​​​ള​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​തെ തു​​​​ട​​​​രാ​​​​നാ​​​​ണു നി​​​​ല​​​​വി​​​​ലെ ധാ​​​​ര​​​​ണ. സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ഇ​​​​ട​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ന്ന ഗ​​​​വ​​​​ർ​​​​ണ​​​​റെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണി​​​​ത്.

വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യം നി​​​​യ​​​​മ​​​​സ​​​​ഭ ചേ​​​​രു​​​​ന്ന​​​​ത് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തോ​​​​ടെ​​​​യാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ച​​​​ട്ടം. ഇ​​​​തൊ​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് ഡിം​​​​സ​​​​ബ​​​​റി​​​​ലെ സ​​​​മ്മേ​​​​ള​​​​നം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ തു​​​​ട​​​​രാ​​​​ൻ ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​മാ​​​​യി ധാ​​​​ര​​​​ണ​​​​യി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ടെ ത​​​​ന്നെ​​​​യാ​​​​കും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​ദ്യം നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ചേ​​​​രു​​​​ക.

Related posts

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി ഡ​ൽ​ഹി സ​ർ​ക്കാ​ർ

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ ഫോൺ-ഇൻ-പരിപാടിയിലെ പരാതികൾ ഏറെയും റേഷൻ കാർഡ് മാറ്റം സംബന്ധിച്ച്

Aswathi Kottiyoor

മെ​ഡി​സെ​പ്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന് ഉ​ത്ത​ര​വാ​യി

Aswathi Kottiyoor
WordPress Image Lightbox