25.8 C
Iritty, IN
June 2, 2024
  • Home
  • Kerala
  • മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു; കൊച്ചിയില്‍ മൂന്ന് യുവാക്കളും സ്ത്രീയും അറസ്റ്റില്‍
Kerala

മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു; കൊച്ചിയില്‍ മൂന്ന് യുവാക്കളും സ്ത്രീയും അറസ്റ്റില്‍

കൊച്ചിയില്‍ മോഡലായ യുവതി കാറില്‍വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി. നാലുപേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ നാലുപേരും അറസ്റ്റിലായി.

ഇന്നലെ ബാറിലെത്തിയ യുവതി അവിടെ വച്ച് കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയി. പിന്നാലെയാണ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് യുവതി താമസിക്കുന്ന കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിടുകയായിരുന്നു.

മോഡലിന്റെ സുഹൃത്തായ യുവതിയാണ് വിഷയം പൊലീസില്‍ അറിയിച്ചത്. യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related posts

പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ; 13 മു​ത​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

Aswathi Kottiyoor

കോവിഡിന് ശേഷം വാക്സിന്‍ എടുക്കാത്തവരില്‍ ഹൃദയ വീക്കം 11 മടങ്ങ് കൂടുതൽ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox