24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല-മ​ണ്ഡ​ല​പൂ​ജ മ​ക​ര​വി​ള​ക്ക്: അ​ന്ത​ർസം​സ്ഥാ​നസ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു
Kerala

ശ​ബ​രി​മ​ല-മ​ണ്ഡ​ല​പൂ​ജ മ​ക​ര​വി​ള​ക്ക്: അ​ന്ത​ർസം​സ്ഥാ​നസ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു

ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല​​​പൂ​​​ജ മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ഹോ​​​ൽ​​​സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​തി​​​യ 64 അ​​​ധി​​​ക അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കേ​​​ര​​​ളം ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലാ​​​യി.

പ​​​ന്പ ചെ​​​ന്നൈ (കു​​​മ​​​ളി വ​​​ഴി-​​​സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ്), പ​​​ന്പ-​​​പ​​​ള​​​നി(​​​കു​​​മ​​​ളി വ​​​ഴി-​​​സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ്, ഫാ​​​സ്റ്റ്), പ​​​ന്പ-​​​മ​​​ധു​​​ര (കു​​​മ​​​ളി വ​​​ഴി-​​​സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ്, ഫാ​​​സ്റ്റ്), പ​​​ന്പ-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ-​​​ക​​​ന്യാ​​​കു​​​മാ​​​രി (സൂ​​​പ്പ​​​ർ ഡീ​​​ല​​​ക്സ്, സൂ​​​പ്പ​​​ർ എ​​​ക്സ​​​പ്ര​​​സ്), പ​​​ന്പ -പു​​​ന​​​ലൂ​​​ർ-​​​തെ​​​ങ്കാ​​​ശി (സൂ​​​പ്പ​​​ർ എ​​​ക്സ​​​പ്ര​​​സ്, ഫാ​​​സ്റ്റ്), പ​​​ന്പ -കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​പാ​​​ല​​​ക്കാ​​​ട് വ​​​ഴി (സൂ​​​പ്പ​​​ർ എ​​​ക്സ​​​പ്ര​​​സ്, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്), പ​​​ന്പ-​​​ക​​​ന്പം-​​​കു​​​മ​​​ളി വ​​​ഴി ( ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​ർ), പ​​​ന്പ -തി​​​രു​​​നെ​​​ൽ​​​വേ​​​ലി-​​​ചെ​​​ങ്കോ​​​ട്ട (എ​​​ക്സ്പ്ര​​​സ്, ഡീ​​​ല​​​ക്സ്, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്) എ​​​ന്നീ ബ​​​സു​​​ക​​​ളാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം തി​​​ര​​​ക്ക​​​നു​​​സ​​​രി​​​ച്ച് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

Related posts

അടുത്ത പൂരം ഏപ്രിൽ 19ന്‌: തൃശൂർ പൂരം ഉപചാരംചൊല്ലി പിരിഞ്ഞു

റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു; ലാറ്റക്സും ഉയരത്തില്‍

Aswathi Kottiyoor

ഒ​മി​ക്രോ​ൺ: വ്യാ​പ​ക പ​രി​ശോ​ധ​ന​യ്ക്ക് യു​എ​സ്; 500 ദ​ശ​ല​ക്ഷം റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ൾ വാ​ങ്ങും

Aswathi Kottiyoor
WordPress Image Lightbox