24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗാ​ർ​ഹി​ക ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ക​രാ​ർ നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി
Kerala

ഗാ​ർ​ഹി​ക ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ക​രാ​ർ നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി

സൗ​ദി​യി​ല്‍ ഗാ​ർ​ഹി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ ക​രാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. ഹൗ​സ് ഡ്രൈ​വ​റ​ട​ക്ക​മു​ള്ള എ​ല്ലാ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മാ​യ മു​സാ​നി​ദ് വ​ഴി ക​രാ​ര്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക വി​സ​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സാ​ധു​വാ​യ തൊ​ഴി​ല്‍ ക​രാ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മാ​യ മു​സാ​നി​ദ് വ​ഴി​യാ​ണ് ക​രാ​ര്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്.

തൊ​ഴി​ല്‍ ക​രാ​ര്‍ കാ​ലാ​വ​ധി, വേ​ത​നം, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍, അ​വ​ധി എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ക​രാ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശം.

Related posts

തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം: 10ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

നാ​​യ്ക്ക​​ളി​​ല്‍നി​​ന്നു​ള്ള സു​ര​ക്ഷ സ​​ര്‍​ക്കാ​​രി​​ന്‍റെ ബാ​​ധ്യ​​ത; പ്ര​​ത്യേ​​ക സി​​റ്റിം​​ഗ് ന​ട​ത്തി ഹൈ​​ക്കോ​​ട​​തി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox