24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ട​ല്‍ സു​ര​ക്ഷ ഉറപ്പാക്കാൻ സം​യു​ക്ത മോ​ക്ക്ഡ്രി​ല്‍
Kerala

ക​ട​ല്‍ സു​ര​ക്ഷ ഉറപ്പാക്കാൻ സം​യു​ക്ത മോ​ക്ക്ഡ്രി​ല്‍

ക​​​ട​​​ലും ക​​​ട​​​ലോ​​​ര മേ​​​ഖ​​​ല​​​യും പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ല്‍ സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​രു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു സം​​​യു​​​ക്ത മോ​​​ക്ക് ഡ്രി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ന്ദ്ര സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ അ​​​ഭ്യാ​​​സ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​നാ​​​വി​​​ക സേ​​​ന​​​യാ​​​ണ് “സീ ​​​വി​​​ജി​​​ല്‍’ എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ദൗ​​​ത്യ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​ത്.

നാ​​​വി​​​ക സേ​​​ന, കോ​​​സ്റ്റ് ഗാ​​​ര്‍​ഡ്, ക​​​സ്റ്റം​​​സ്, ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ്,കോ​​​സ്റ്റ​​​ല്‍ പോ​​​ലീ​​​സ്, ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ അ​​​ണി​​​ചേ​​​രു​​​ന്നു​​​ണ്ട്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച പ​​​രി​​​പാ​​​ടി ഇ​​​ന്ന് വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് സ​​​മാ​​​പി​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ 7516 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രു​​​ന്ന ക​​​ട​​​ലോ​​​രം സു​​​ര​​​ക്ഷി​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യാ​​​ണ് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

Related posts

അതിഥിത്തൊഴിലാളികളുടെ വിവരം ആപ്പിലൂടെ ശേഖരിക്കും: മന്ത്രി രാജീവ്‌

Aswathi Kottiyoor

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തിയാൽ ഒരു വ​ർ​ഷം 4,000 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നാ​കും

Aswathi Kottiyoor

നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും

Aswathi Kottiyoor
WordPress Image Lightbox