24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാ​ഠ​പു​സ്ത​ക ഇ​ൻ​ഡ​ന്‍റ് ഓ​ൺ​ലൈ​നാ​യി ന​ൽ​കാം
Kerala

പാ​ഠ​പു​സ്ത​ക ഇ​ൻ​ഡ​ന്‍റ് ഓ​ൺ​ലൈ​നാ​യി ന​ൽ​കാം

2023-24 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഒ​​ന്നു മു​​​ത​​​ൽ 10 വ​​​രെ ക്ല​​​സു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന ഇ​​​ൻ​​​ഡ​​​ന്‍റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​വാ​​​നു​​​ള്ള സൗ​​​ക​​​ര്യം KITE (Kerala Infrastructure and Technology for Education ([email protected]) ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ (www.kite. kerala.gov.in) ഇ​​ന്നു മു​​​ത​​​ൽ 30 വ​​​രെ ല​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ /എ​​​യ്​​​ഡ​​​ഡ് /ടെ​​​ക്നി​​​ക്ക​​​ൽ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും അം​​​ഗീകാ​​​ര​​​മു​​​ള്ള അ​​​ൺ​​​എ​​​യ്​​​ഡ​​​ഡ് /സി​​​ബി​​​എ​​​സ്ഇ /ന​​​വോ​​​ദ​​​യ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​ൻ​​​ഡ​​​ന്‍റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്താം. 2023-24 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​ന്നാം വാ​​​ല്യം 288 ടൈ​​​റ്റി​​​ലു​​​ക​​​ളും ര​​​ണ്ടാം വാ​​​ല്യം 183 ടൈ​​​റ്റി​​​ലു​​​ക​​​ളും, മൂ​​​ന്നാം വാ​​​ല്യം 20 ടൈ​​​റ്റി​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.

എ​​​ല്ലാ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​രും അ​​​വ​​​രു​​​ടെ സ്‌​​​കൂ​​​ളി​​​നാ​​​വ​​​ശ്യ​​​മാ​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ കൃ​​​ത്യ സ​​​മ​​​യ​​​ത്തിനു​​​ള്ളി​​​ൽ ഇ​​​ൻ​​​ഡ​​​ന്‍റ് ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. ഇ​​​ൻ​​​ഡ​​​ന്‍റിം​​​ഗ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന വി​​​ശ​​​ദ​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​ർ ജ​​​ന​​​റ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ​​​്സൈ​​​റ്റി​​​ലും (http://education. kerala.gov.in) എ​​​ല്ലാ വി​​​ദ്യാ​​​ഭ്യ​​​ാസ (ഉ​​​പഡ​​​യ​​​റ​​​ക്ട​​​ർ, ഉ​​​പ​​​ജി​​​ല്ലാ) ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Related posts

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച, മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor

പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; പഴയത് പൊളിക്കാൻ നയം പ്രഖ്യാപിച്ച് മോദി.

Aswathi Kottiyoor

28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

Aswathi Kottiyoor
WordPress Image Lightbox