22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ബാലാവകാശ വാരാചരണം
Iritty

ബാലാവകാശ വാരാചരണം

ഇരിട്ടി : ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, പടിയൂര്‍-കല്ല്യാട് പഞ്ചായത്ത്, പടിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ബാലാവകാശ വാരാചരണം പടിയൂര്‍ – കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിന്റ് വി.വി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍ ശിശുദിന സന്ദേശം നല്‍കി. പ്രധാനാധ്യാപിക എ.കെ. നിര്‍മ്മല, സ്‌കൂള്‍ കൗണ്‍സിലര്‍ എം.സെമീന എന്നിവര്‍ പ്രസംഗിച്ചു.

Related posts

കോളാരിയിൽ കാർ പോസ്റ്റിൽ ഇടിച്ച് 5 പേർക്ക് പരിക്ക്

Aswathi Kottiyoor

മലയോരമേഖലയിൽ കാലവർഷം കലിതുള്ളിത്തുടങ്ങി; അയ്യൻകുന്നിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്ക് ആറളത്ത് നാല് വീടുകൾക്ക് നാശം

Aswathi Kottiyoor

മാടത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox