24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു
Kerala

ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു

ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ്. വെ​ള്ള​ക്കെ​ട്ടി​നെ​ത്തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ശി​വ​ഗം​ഗ, തേ​നി, ഡി​ണ്ടി​ഗ​ൽ, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​ഗ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മുന്നറി​യി​പ്പ് ന​ൽ​കി. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ചു​ഴി മൂ​ലം ന​വം​ബ​ർ 15 വ​രെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ടുമെന്ന് വിദഗ്ധർ അറിയിച്ചു.

Related posts

ജോലി വാഗ്ദാനം, ശമ്പളം 18,000 രൂപ; റോസ‌്‌ലിക്കും പത്മയ്ക്കും മുൻപ് 2 സ്ത്രീകളെ കൊല്ലാൻ ശ്രമം.

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം: ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍

Aswathi Kottiyoor

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27ന്

Aswathi Kottiyoor
WordPress Image Lightbox