24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലോകായുകത ദിനാചരണം നവംബർ 15ന്
Kerala

ലോകായുകത ദിനാചരണം നവംബർ 15ന്

നവംബർ 15 ലോകായുകത ദിനമായി ആചരിക്കും. വൈകുന്നേരം 3ന് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ. എൻ. രവി മുഖ്യാതിഥിയാകും. ചടങ്ങിൽ നിയമവകുപ്പ് മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

രാവിലെ 10 മണിമുതൽ നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിട്ടുള്ള പ്രഭാഷണ മത്സരത്തോടെയാണ് ലോകായുക്ത ദിനാഘോഷങ്ങൾ ആരംഭിക്കുക. കേരളത്തിലെ എല്ലാ ലോ കോളേജുകളെയും പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുക്കും.

Related posts

ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി

Aswathi Kottiyoor

ആ​സാ​ദി കി ​ഗൗ​ര​വ് പ​ദ​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി രേഖ ജൂലൈ 22ന് മുൻപ് സമർപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox