27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി: റേഡിയോഗ്രാഫർ അറസ്റ്റിൽ
Kerala

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി: റേഡിയോഗ്രാഫർ അറസ്റ്റിൽ

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ സംഭവത്തിൽ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിക്കു സമീപത്തുള്ള സ്‌കാനിങ് സെന്ററിൽ സ്‌കാനിങ്ങിന് സെന്ററിലെ റേഡിയോഗ്രാഫർ കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് അറസ്റ്റിലായത്. സ്‌കാനിങ് സെന്ററിൽ എംആർഐ സ്‌കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്.

Related posts

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു

Aswathi Kottiyoor

ക്യാംപസുകളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രാധാന്യം കൂടിവരുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

പ്ല​സ് ടു ​ഫ​ലം 21ന്

Aswathi Kottiyoor
WordPress Image Lightbox