• Home
  • Kerala
  • വൈ.എം.സി.എ. സംഘടിപ്പിച്ച ചിത്രരചനാ മത്സരം മഞ്ഞളാംപുറം യു.പി.സ്കൂളിൽ വെച്ച് നടന്നു.
Kerala

വൈ.എം.സി.എ. സംഘടിപ്പിച്ച ചിത്രരചനാ മത്സരം മഞ്ഞളാംപുറം യു.പി.സ്കൂളിൽ വെച്ച് നടന്നു.

കേരള വൈ.എം.സി.എ _ ബാലരമ അഖില കേരള ബാലചിത്ര രചനാ മത്സരം 2022 ൻ്റെ ഭാഗമായി കേളകം വൈ.എം.സി.എ. സംഘടിപ്പിച്ച ചിത്രരചനാ മത്സരം മഞ്ഞളാംപുറം യു.പി.സ്കൂളിൽ വെച്ച് നടന്നു. കേളകം YMCA യുടെ നേതൃത്വത്തിലാണ് മത്സരം നടന്നത്.അഞ്ചു ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 300 ൽ അധികം കുട്ടികൾ പങ്കെടുത്തു.

ഉദ്ഘാടക സെക്ഷനിൽ കേളകം YMCA പ്രസിഡൻറ് ശ്രീ ഷൈജു പി.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ഇരിട്ടി സബ് റീജിയൻ വൈസ് പ്രസിഡൻ്റ് ശ്രീ ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു.കേളകം YMCA സെക്രട്ടറി ശ്രീ ജഗേഷ് പള്ളിക്കമാലിൽ , മഞ്ഞളാംപുറം യു.പി.സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി ലൈസ സോജൻ, YMCA ഇരിട്ടി സബ് റീജിയൻ എക്സികുട്ടീവ് അംഗം ശ്രീ അബ്രഹാം കച്ചിറയിൽ എന്നിവർ സംസാരിച്ചു.

Related posts

അതിജീവിക പദ്ധതി: 146 പേർക്ക് കൂടി ധനസഹായം

Aswathi Kottiyoor

രാ​ത്രി 11നുശേ​ഷം ഫു​ട്ബോ​ൾ ട​ർ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞു

Aswathi Kottiyoor

വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി

Aswathi Kottiyoor
WordPress Image Lightbox