24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ര​ണ്ടു ല​ക്ഷം വോ​ട്ട​ർ​മാ​ർ കു​റ​വ്
Kerala

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ര​ണ്ടു ല​ക്ഷം വോ​ട്ട​ർ​മാ​ർ കു​റ​വ്

സം​സ്ഥാ​ന​ത്തു പു​തു​ക്കി​യ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​ർ​മാ​രു​ടെ കു​റ​വ്. ഒ​രു ല​ക്ഷ​ത്തി​ലേ​റെ പു​തി​യ വോ​ട്ട​ർ​മാ​ർ വ​ന്ന​പ്പോ​ഴാ​ണ് ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ കു​റ​വു വ​ന്ന​ത്.

പു​തു​ക്കി​യ ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ആ​കെ 2,71,62,290 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,73,65,345 വോ​ട്ട​ർ​മാ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. കു​റ​വ് 2,03,055. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ലാ​ണു വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​ത്.

ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ അ​വ​കാ​ശ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ള്ള​വ​ർ​ക്ക് ഡി​സം​ബ​ർ എ​ട്ടു വ​രെ സ​മ​ർ​പ്പി​ക്കാം. ഓ​രോ സ​മ്മ​തി​ദാ​യ​ക​നും, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാം.
.
17 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ഇ​ത്ത​വ​ണ മു​ത​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ മു​ൻ​കൂ​റാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച ശേ​ഷം, ജ​നു​വ​രി ഒ​ന്ന്, ഏ​പ്രി​ൽ ഒ​ന്ന്, ജൂ​ലൈ ഒ​ന്ന്, ഒ​ക്ടോ​ബ​ർ ഒ​ന്ന് എ​ന്നീ നാ​ല് യോ​ഗ്യ​താ തീ​യ​തി​ക​ളി​ൽ എ​ന്നാ​ണോ 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​ത്, ആ ​യോ​ഗ്യ​താ തീ​യ​തി അ​നു​സ​രി​ച്ച് അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ക​യും അ​ർ​ഹ​ത അ​നു​സ​രി​ച്ച് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്യും. ഇ​തി​നു ശേ​ഷം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കും.

Related posts

ശബരിമല: രാവിലെ 7 മുതൽ 12 വരെ ഭക്തർക്ക് നേരിട്ട് നെയ്യഭിഷേകം നടത്താം

Aswathi Kottiyoor

സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor

നോട്ട് നിരോധിച്ചതിന്റെ കാരണം 1000, 500 രൂപ നോട്ടുകളുടെ വ്യാപനം; കേന്ദ്രം സുപ്രീംകോടതിയില്‍.*

Aswathi Kottiyoor
WordPress Image Lightbox