24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വൈൽഡ് സുരക്ഷ സെമിനാർ സംഘടിപ്പിച്ചു*
Kerala

വൈൽഡ് സുരക്ഷ സെമിനാർ സംഘടിപ്പിച്ചു*


കൊട്ടിയൂർ.വന്യജീവി സംബന്ധമായ രോഗങ്ങളെക്കുറിച്ചും പൊതുജനാരോഗ്യസുരക്ഷയെക്കുറിച്ചും അവബോധം വികസിപ്പിക്കുക
വനാതിർത്തി പ്രദേശങ്ങളിലുള്ള സമൂഹങ്ങളെ അവരുടെ ജീവനും ജീവനമാർഗവും സംരക്ഷിക്കാൻ പ്രാപ്തരാക്കുക
പശ്ചിമഘട്ടത്തിലുടനീളം സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുക. എന്നീ വിഷയങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു
കൊട്ടിയൂർ പഞ്ചായത്ത്
പ്രസിഡൻറ്
റോയ് നമ്പൂടാകംഉദ്ഘാടനം ചെയ്തു
മെമ്പർമാരായ ഉഷ അശോക് കുമാർ
At തോമസ്
പിസി തോമസ്പൊട്ടനാനി
മിനി
ബാലൻ പുതുശ്ശേരി
ആശാവർക്കർമാർ
അംഗനവാടി ടീച്ചേഴ്സ്
സിഡിഎസ് എഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

Related posts

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

മൂ​ന്നാം ഡോ​സ് വാക്സിൻ: ആ​വ​ശ്യം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ലൈഫ് പദ്ധതി വഴി 2,75,000 പേർക്കു വീടു നൽകാൻ കഴിഞ്ഞു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox