23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബസ് സമരം തുടരുന്നു*
Kerala

ബസ് സമരം തുടരുന്നു*

*കൂത്തുപറമ്പിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസ്സുകളിലെ തൊഴിലാളികൾ പണിമുടക്കുന്നു.*

*കഴിഞ്ഞ ദിവസം തലശ്ശേരി -ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടറെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്*

*സർവ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ്*

Related posts

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വിനോദസഞ്ചാരത്തിന് പോയ വിദ്യാർത്ഥി ഗോവയിൽ മുങ്ങി മരിച്ചു

Aswathi Kottiyoor

*കോഴ്സിന് അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox