23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആരോഗ്യരംഗത്ത് കഴിഞ്ഞ 30 വർഷമായി ഏറ്റവും മികച്ച സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീനെ പുരസ്‌കാരം നൽകി ആദരിച്ചു
Kerala

ആരോഗ്യരംഗത്ത് കഴിഞ്ഞ 30 വർഷമായി ഏറ്റവും മികച്ച സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീനെ പുരസ്‌കാരം നൽകി ആദരിച്ചു

പ്രൈഡ് ഓഫ് ഇന്ത്യ സീസൺ 4 ന്റെ ഭാഗമായി, ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ, വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് സോഷ്യൽ സ്പോട് ലൈറ്റ് അവാർഡ് സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീൻ സ്വീകരിച്ചു.ആരോഗ്യരംഗത്ത് കഴിഞ്ഞ 30 വർഷമായി ഏറ്റവും മികച്ച സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകി ആദരിച്ചത്. ചടങ്ങിൽ അൽ-താരിഖ് താബിത്, ഖലീഫ താനി, അലിബിൻ ഖലിറ്റ, സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥിയായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സന്നിഹിതനായിരുന്നു. ഡോ. കെ. പി ഡോ. കെ.പി സൈനുൽ ആബിദീൻ ഉൾപ്പെടെ സാമൂഹിക കാരുണ്യ പ്രവർത്തന രംഗത്തിൽ മുന്നിട്ടുനിൽക്കുന്ന 9 വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

Related posts

കേരളം ഓണത്തിരക്കിലേക്ക്; മൂന്നാഴ്ച ലോക്ഡൗണില്ല

Aswathi Kottiyoor

*മരുന്നില്ലാതെ ആശുപത്രികൾ അടച്ചിടേണ്ട അവസ്ഥയിൽ; ശ്രീലങ്കയിൽ സ്ഥിതി ഗുരുതരം.*

Aswathi Kottiyoor

അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​ട്ടി​ക പു​റ​ത്തി​റ​ക്കി; കാന്‍​സ​ര്‍, പ്ര​മേ​ഹ മ​രു​ന്നു​ക​ള്‍​ക്ക് വി​ല​കു​റ​യും

Aswathi Kottiyoor
WordPress Image Lightbox