24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • യൂത്ത് കോൺഗ്രസ് ; അടുപ്പ് കൂട്ടി സമരം
Kerala

യൂത്ത് കോൺഗ്രസ് ; അടുപ്പ് കൂട്ടി സമരം

കേളകം :യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുട ആഹ്വാനപ്രകാരം വിലകയറ്റത്തിനു എതിരെ യൂത്ത് കോൺഗ്രസ്‌ കേളകം മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു , കേളകം ബസ് സ്റ്റാന്റിൽ നടന്ന സമരം ഡി.സി.സി സെക്രട്ടറി പി.സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിമൽ കൊച്ചുപുരയ്ക്കൽയൂത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശരത്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് മണ്ണാർകുളം, ജോസ് നടപ്പുറം , വിപിൻ മാറാട്ടുകുന്നേൽ , ജോബി പാണ്ടംചേരി , ജിൽജോ കളത്തിൽ , എബിൻ പുന്നവേലി , അഡ്വ. ബിജു പൊരുമത്തറ എന്നിവർ നേതൃത്വം നൽകി.

Related posts

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 5.4

Aswathi Kottiyoor

കർണാടക ബാങ്കിന്റെ ക്രൂരത ; ബിനുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്‌

Aswathi Kottiyoor

82 ജല ഗുണനിലവാര പരിശോധനാലാബ്‌ സജ്ജം ; പരിശോധനാഫലം ഓൺലൈനിൽ

Aswathi Kottiyoor
WordPress Image Lightbox