24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • വിലകയറ്റം :യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി സമരവും, പ്രതിഷേധ പ്രകടനവും നടത്തി.
Kottiyoor

വിലകയറ്റം :യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി സമരവും, പ്രതിഷേധ പ്രകടനവും നടത്തി.

യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുട ആഹ്വാനപ്രകാരം സംസ്ഥാനത്ത് അനിയന്ത്രിതമായി തുടരുന്ന വിലകയറ്റത്തിനു എതിരെ യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരവും, പ്രതിഷേധ പ്രകടനവും നീണ്ടുനോക്കി ടൗണിൽ നടത്തി. ഈ പരിവാടി യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ജിജോ ആന്റണി ഉദ്ഘാടനം ചെയ്തു, നിഖിൽ പള്ളിക്കമാലിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്ത്‌കാരൻ, യൂത്ത് കോൺഗ്രസ്‌ എക്സിക്യൂട്ടീവ് അംഗം റെയ്സൺ കെ ജെയിംസ് , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി വേലിക്കകത്ത്,രജീഷ് കുളങ്ങര, ഷിന്റൊപ്പി, മെൽവിൻ കല്ലടയിൽ, ആകാശ് കാടായം, ആഷിൽ ആന്റണി, ബാബു കുമ്പുളുങ്ങൽ, അജീഷ് ഇരിങ്ങോളി, തുടങ്ങിയവർ നേതൃത്വം നൽകി

Related posts

തിരുവാതിര ചതുശ്ശതം പെരുമാളിന് സമർപ്പിച്ചു, തൃക്കൂർ അരിയളവും നടന്നു . പുണർതം ചതുശ്ശതം ഇന്ന് .

Aswathi Kottiyoor

സിപിഐഎം പേരാവൂര്‍ ഏരിയ സമ്മേളനത്തിന് കൊട്ടിയൂരില്‍ തുടക്കമായി.

Aswathi Kottiyoor

തകര്‍ന്ന പാല്‍ച്ചുരം റോഡിലെ കുഴികള്‍ നികത്തി

Aswathi Kottiyoor
WordPress Image Lightbox