22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി : എം ബി രാജേഷ്
Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി : എം ബി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ മന്ത്രി എം ബി രാജേഷ്‌ അറിയിച്ചു. താൽക്കാലിക ഒഴിവുകൾ വേഗത്തിൽ നികത്തുമെന്നും മന്ത്രി അറിയിച്ചു.

Related posts

റെക്കോഡിട്ട്‌ കെഎസ്‌ആർടിസി

Aswathi Kottiyoor

യുവജനങ്ങൾക്ക്‌ മെയ്‌ ഒന്നിനും വാക്‌സിൻ ലഭിച്ചേക്കില്ല; കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌………..

Aswathi Kottiyoor

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കൽ മാർച്ച് 31 വരെ

Aswathi Kottiyoor
WordPress Image Lightbox