24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • സ്‌കൂട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം
Kelakam

സ്‌കൂട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

കൊട്ടിയൂര്‍: സ്‌കൂട്ടി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം.കൊട്ടിയൂര്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച വൈദ്യുതി തൂണിലിടിച്ചാണ് അപകടം.അപകടത്തില്‍ തലശ്ശേരി സ്വദേശി അഭിജിത്ത് (23) ന് തലയ്ക്ക് പരിക്കേറ്റു. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്നു ഇവര്‍ ഹെല്‍മറ്റ് ധരിച്ചതിനാല്‍ ഗുരുതരമായ പരിക്കില്‍ നിന്നാണ് അവര്‍ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു

Related posts

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേളകം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

Aswathi Kottiyoor

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി………..

Aswathi Kottiyoor

കേളകം ടൗണില്‍  പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox