24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടം: ഏ​ഴ് തൊ​ഴി​ലാ​ഴി​ക​ൾ മ​രി​ച്ചു
Kerala

ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ടം: ഏ​ഴ് തൊ​ഴി​ലാ​ഴി​ക​ൾ മ​രി​ച്ചു

ക​ർ​ണാ​ട​ക​യി​ലെ ബി​ദാ​ർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഓ​ട്ടോ​റി​ക്ഷ‌‌​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ദേ​വേ​ന്ദ്ര(36), അ​ഷ്മി​ത(40), ന​ര​സി​ങ്ക(52), ജ​ക്ക​മ്മ(32), അ​മൃ​ത(60), ഈ​ശ്വ​ര​മ്മ(55), മ​ഞ്ജു​ള(40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബി​ദാ​ർ ന​ഗ​ര​ത്തി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ർ​ണാ​ട​ക – ആ​ന്ധ്രാ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബേ​മ​ൽ​ഖേ​ഡ‌​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ൾ​ത്തി​ര​ക്കി​ല്ലാ​ത്ത ഗ്രാ​മീ​ണ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ്ര​ദേ​ശ​ത്തെ കൃ​ഷി‌​യി​ട​ങ്ങ​ളി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​വരാണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ട്ര​ക്ക് ഡ്രൈ​വ​റും സ​ഹാ​യി​യു​മു​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ ബി​ദാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

Related posts

മൂന്നാം നൂറുദിന പരിപാടി ; ആർദ്രം മിഷനിൽ ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ; പരിശോധന, രോഗനിർണയം തുടങ്ങി എല്ലാ സേവനങ്ങളും വൈകിട്ടുവരെ

Aswathi Kottiyoor

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം

Aswathi Kottiyoor

സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ചേ​​​ര്‍​ത്ത് ആ​​​കെ 2,01,39,113 ജ​​​ന​​​ങ്ങ​​​ള്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox