• Home
  • Kerala
  • കാറിൽ ചാരിയതിന്‌ ചവിട്ട്‌; യുവാവിന്റെ ഡ്രൈവിങ്‌ ലൈസൻസ്‌ റദ്ദാക്കും
Kerala

കാറിൽ ചാരിയതിന്‌ ചവിട്ട്‌; യുവാവിന്റെ ഡ്രൈവിങ്‌ ലൈസൻസ്‌ റദ്ദാക്കും

കാറിൽ ചാരിനിന്നതിന്‌ ആറുവയസ്സുകാരനെ ചവിട്ടിവീഴ്‌ത്തിയ യുവാവിന്റെ ഡ്രൈവിങ്‌ ലൈസൻസ്‌ റദ്ദാക്കാനുള്ള നടപടി മോട്ടോർവാഹനവകുപ്പ്‌ ആരംഭിച്ചു. ലൈസൻസ്‌ റദ്ദാക്കാതിരിക്കാൻ നേരിട്ട്‌ ഹാജരായി കാരണം ബോധിപ്പിക്കാൻ കാറോടിച്ച പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ മുഹമ്മദ്‌ ശിഹ്‌ഷാദിന്‌ നോട്ടീസ്‌ നൽകിയതായി എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എ സി ഷീബ അറിയിച്ചു.

Related posts

ഇരുട്ട് പരക്കുന്നു ; പഞ്ചാബ്‌, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, ആന്ധ്രപ്രദേശ്‌ പവർകട്ട്‌ ഏര്‍പ്പെടുത്തി.

Aswathi Kottiyoor

KSRTC ബസ് ഓട്ടോയിൽ ഇടിച്ചുകയറി നവജാതശിശു ഉള്‍പ്പെടെ 3 പേര്‍ മരിച്ചു; അപകടം പ്രസവംകഴിഞ്ഞ് മടങ്ങവേ

Aswathi Kottiyoor

കേന്ദ്ര ബജറ്റിൽ ആരോഗ്യ മേഖലയോട് വീണ്ടും അവഗണന: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox