24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗ​താ​ഗ​ത സാ​ക്ഷ​ര​ത പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി
Kerala

ഗ​താ​ഗ​ത സാ​ക്ഷ​ര​ത പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി

ഗ​​​താ​​​ഗ​​​ത സാ​​​ക്ഷ​​​ര​​​ത സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്രാ​​​ഥ​​​മി​​​ക അ​​​റി​​​വു​​​ക​​​ൾ ചെ​​​റു​​​പ്പ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത് ഏ​​​റെ ഗു​​​ണ​​​ക​​​ര​​​മാ​​​ണെ​​​ന്നും പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്പോ​​​ൾ ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

‘സ്കൂ​​​ളി​​​ലേ​​​ക്ക് ഒ​​​രു സു​​​ര​​​ക്ഷി​​​ത​​​പാ​​​ത’ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര സെ​​​ൻ​​​ട്ര​​​ൽ ഹൈ​​​സ്കൂ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ച​​​ട​​​ങ്ങി​​​ൽ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​ധ്യ​​​ക്ഷ​​​നാ​​യി​​​രു​​​ന്നു. കേ​​​ര​​​ള റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി​​​യും ദേ​​​ശീ​​​യ ഗ​​​താ​​​ഗ​​​ത ആ​​​സൂ​​​ത്ര​​​ണ ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​വു​​​മാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Related posts

നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം 5ന്

Aswathi Kottiyoor

പ്ലസ്​ വൺ: രണ്ടാം സപ്ലിമെന്‍ററിയിൽ 6791 പേർക്ക്​ കൂടി അലോട്ട്​മെന്‍റ്​

Aswathi Kottiyoor

ക്രിസ്മസ് ദിനം പ്രവർത്തിദിവസമാക്കാൻ ശ്രമം; കർദിനാൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox