24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫാദർ ജോൺ പന്ന്യാംമാക്കൽ (92) നിര്യാതനായി.
Kerala

ഫാദർ ജോൺ പന്ന്യാംമാക്കൽ (92) നിര്യാതനായി.

ചെമ്പൻതൊട്ടി :-
ഫാദർ ജോൺ പന്ന്യാംമാക്കൽ (92) നിര്യാതനായി.
കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ന് 3/11/22 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കരുവഞ്ചാൽ ആസ്പത്രിയിൽ നിര്യാതനായി. ഇന്ന് പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിന് വെയ്ക്കുകയും, നാളെ രാവിലെ 10 മണിയോടുകൂടി ചെമ്പത്തൊട്ടിയിലുള്ള അച്ചന്റെ ജേഷ്ടന്റെ മകൻ പന്ന്യംമാക്കൽ ജോസിന്റെ ഭവനത്തിൽ എത്തിക്കുന്നതും, നാളെ 4/11/22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പൻതൊട്ടി സെന്റ് ജോർജ്ജ് ദേവാലയത്തിൽ വിശുദ്ധ കുർബാനയോടു കൂടി സംസ്കാരകർമ്മങ്ങൾ നടക്കുന്നതാണ്.

Related posts

*8 സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ്, 247 അറസ്റ്റ്; ജാമിയയിൽ ഉൾപ്പെടെ നിരോധനാജ്ഞ.*

Aswathi Kottiyoor

ഡോ.ഷിബു ബാലകൃഷ്ണൻ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പുതിയ തസ്‌തികകൾ

Aswathi Kottiyoor
WordPress Image Lightbox