24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി
Kerala

തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി

തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി .1 മുതൽ 4 വരെയുള്ള കുട്ടികളെ വായനയിലേക്ക് നയിക്കാനുള്ളതാണ് പദ്ധതി. മാതാപിതാക്കൾക്കുള്ള ശിൽപ്പശാല ഹെഡ്മാസ്റ്റർ സാറ എൻ ഉദ്ഘാടനം ചെയ്തു . അനുപമ പി വി അധ്യക്ഷയായി ഷീല കെ എസ് ക്ലാസ്സെടുത്തു.ജിം നമ്പുടാകം, അന്നമ്മ ഐസക്, അശ്വതി സജീവ്, ദിവ്യ ദേവരാജൻ എന്നിവർ സംസാരിച്ചു

Related posts

ലിംഗവിവേചനമില്ലാത്ത സമൂഹം വളർന്ന് വരണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക; പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ന്നു

Aswathi Kottiyoor

സംസ്ഥാനത്ത് 1955 പേർക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox