32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • വി​മാ​ന​ച്ചി​റ​കു​മാ​യി പോ​യ ട്രെ​യി​ല​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യില്‍ ഇ​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്
Kerala

വി​മാ​ന​ച്ചി​റ​കു​മാ​യി പോ​യ ട്രെ​യി​ല​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യില്‍ ഇ​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ബാ​ല​രാ​മ​പു​ര​ത്ത് ട്രെ​യി​ല​ര്‍ ലോ​റി​യും കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ബ​സി​ലെ ഡ്രൈ​വ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ടം. വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ളും യ​ന്ത്ര​ഭാ​ഗ​ങ്ങ​ളു​മാ​യി പോ​യ ട്രെ​യി​ല​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ച്ചി​റ​കു​ക​ള്‍ ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി ബസിന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പൊ​ളി​ക്കാ​നാ​യി കൊ​ണ്ടു​പോ​യ എ – 320 ​വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ളാ​ണ് ബ​സി​ല്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​നെ ട്രെ​യി​ല​ര്‍ ഡ്രൈ​വ​ര്‍ ഇ​റ​ങ്ങി​യോ​ടി. വാ​ഹ​നം മാ​റ്റാ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത് വ​ന്‍ ഗ​താ​ഗ​ത​കു​രു​ക്കും ഉ​ണ്ടാ​ക്കി.

ബ്ലോ​ക്കി​ല്‍​പ്പെ​ട്ട മ​റ്റൊ​രു ട്രെ​യി​ല​റി​ന്‍റെ ഡ്രൈ​വ​റെ​ത്തി​യാ​ണ് വാ​ഹ​നം നീ​ക്കി​യ​ത്.

Related posts

മാ​സ്ക് പ​രി​ശോ​ധ​ന​യ്ക്കു നി​യ​മസാ​ധു​ത ന​ൽ​കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് വൈ​കു​ന്ന​ത് വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ

Aswathi Kottiyoor

ബോംബ് സ്‌ഫോടനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കൊട്ടിയൂർ NSS KUP സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബാഡ്മിന്റൻ പരിശീലനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox