24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാലടിയിൽ ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
Kerala

കാലടിയിൽ ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

കാലടി > ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കുറുമശ്ശേരി തെക്കെ പറമ്പിൽ വീട്ടിൽ കെ പി ഷാജിയാണ് മരിച്ചത്. ബുധൻ രാവിലെ 7 .50 ഓടെ അങ്കമാലി കാലടി പെരുമ്പാവൂർ എം സി റോഡിൽ കാലടി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിന് മുൻമ്പിലായിരുന്നു അപകടം. ടോറസ് ഷാജിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു.

Related posts

എന്‍.എസ്.എസ്. മുന്‍ പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

Aswathi Kottiyoor

ബഫർസോൺ: വിമർശനം രൂക്ഷം; ഉത്തരംമുട്ടി സർക്കാർ

Aswathi Kottiyoor

ക്രൂഡ് ഓയില്‍ വില കുറഞ്ഞു: നേട്ടമാക്കി വിപണി.

Aswathi Kottiyoor
WordPress Image Lightbox