24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും വിവിധ കലാപരിപാടികളും നടന്നു.
Kerala

പേരാവൂർ റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും വിവിധ കലാപരിപാടികളും നടന്നു.

പേരാവൂർ റെസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും ലഹരിക്കെതിരെ ബോധവൽക്കരണവും വിവിധ കലാപരിപാടികളും നടന്നു.
വാർഡ് മെമ്പർ റജീനാ സിറാജ് ഉദ്ഘാടനം ചെയ്തു.
റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എം. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
എക്സൈസ് സിവിൽ ഓഫീസർ പി എസ്സ്
ശിവദാസ് ബോധവൽക്കരണ ക്ലാസ് നടത്തി.
ലഹരിക്കെതിരെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം നടന്നു.
യു വി റഹീം. അരിപ്പയിൽ മജീദ്. ശ്രീനിവാസൻ. എസ് ബഷീർ. സീ മായിൻ .സുമാ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

Related posts

മണത്തണയിൽ നടക്കുന്ന ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാടോടി നൃത്തത്തിലും മോണോ ആക്ടിലും (ഹയർ സെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ

Aswathi Kottiyoor

മയിലമ്മ പുരസ്‌കാരം അഡ്വ. രശ്‌മിത രാമചന്ദ്രന് .

Aswathi Kottiyoor

വികസനക്കുതിപ്പിൽ സിയാൽ ; ഏഴ്‌ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോ. 2ന

Aswathi Kottiyoor
WordPress Image Lightbox