24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തിരുവനന്തപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്*
Kerala

തിരുവനന്തപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്*


ബാലരാമപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ അപകടം. ബസിലെ ഡ്രൈവര്‍ക്കും നിരവധി യാതക്കാര്‍ക്കും പരിക്കേറ്റു.പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകും യന്ത്ര ഭാഗങ്ങളുമായി പോയ ട്രെയിലറാണ് കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിച്ചത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related posts

തുല്യതാ കോഴ്‌സ്: രജിസ്ട്രേഷൻ ഒന്ന് മുതൽ*

Aswathi Kottiyoor

എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുടുംബശ്രീ കാന്റീൻ തുടങ്ങുന്നു

Aswathi Kottiyoor

സിൽവർ ലൈൻ റെയിൽപാത: പരിസ്ഥിതി ആഘാത പഠനത്തിന് കൺസോർഷ്യം.

Aswathi Kottiyoor
WordPress Image Lightbox