24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു
Kerala

ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

അടയ്ക്കാത്തോട്. സെന്റ് ജോസഫ് സ് ഹൈസ്ക്കൂൾ അടക്കാത്തോടിൽ ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ചങ്ങല തീർത്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മരം നിർമിച്ചു. ഗൈഡ്സ് , JRC വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. ലഹരി വിരുദ്ധ സന്ദേശം എഴുതി കൊണ്ട് ഹെഡ് മാസ്റ്റർ ശ്രീ. ജോൺസൺ വി.സി കാമ്പയിൻ ഉദ്ഘാ ടനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് ബെന്നി അറക്കമാലിൽ, ശ്രീ. നേഗി പി.സി എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു .

Related posts

തലയിണ മുഖത്തമര്‍ത്തി, വൈനില്‍ ലഹരി; മരണത്തിന് മുൻപ് ശ്രുതിക്കു പീഡനം’.

Aswathi Kottiyoor

മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ്

Aswathi Kottiyoor

നിരോധിത കീടനാശിനി ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകം

Aswathi Kottiyoor
WordPress Image Lightbox