24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു –
Kerala

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു –

കണിച്ചാർ: ഡോ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന റാലി കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് വടശ്ശേരി, സ്കൂൾ പ്രധാനാധ്യാപിക എംഎൻ ഷീല എന്നിവർ സംസാരിച്ചു. റാലിയോട് അനുബന്ധിച്ച് ടൗൺ കേന്ദ്രീകരിച്ച് കുട്ടികളുടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി എന്നിവയും സംഘടിപ്പിച്ചു

Related posts

ശമ്പളത്തിന്റെ മൂന്നിരട്ടി വരെയുള്ള ആസ്തി വാങ്ങാം; വിൽക്കാം.

Aswathi Kottiyoor

മാഹിയില്‍ ഇന്ന് ഹര്‍ത്താല്‍; മദ്യഷാപ്പുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.*

Aswathi Kottiyoor

പാചക വാതക വില കുത്തനെ കുറച്ച് കമ്പനികൾ; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 115 രൂപ 50 പൈസ

Aswathi Kottiyoor
WordPress Image Lightbox