24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ​പ്ലൈ​കോ വി​ല്പ​ന​ ശാ​ല​ക​ളി​ൽ ഒരാഴ്ച നമസ്കാരം നിർബന്ധമാക്കി
Kerala

സ​പ്ലൈ​കോ വി​ല്പ​ന​ ശാ​ല​ക​ളി​ൽ ഒരാഴ്ച നമസ്കാരം നിർബന്ധമാക്കി

ക​​ണ്ണൂ​​ർ: സ​​പ്ലൈ​​കോ വി​​ൽ​​പ്പ​​ന​​ശാ​​ല​​ക​​ളി​​ലേ​​ക്ക് പൊ​​തു​​ജ​​ന​​ങ്ങ​​ളെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ ജീ​​വ​​ന​​ക്കാ​​ർ കൂ​​പ്പു കൈ​​ക​​ളോ​​ടെ ന​​മ​​സ്കാ​​രം പ​​റ​​ഞ്ഞു സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ക​​ർ​​ശ​​ന​ നി​​ർ​​ദേ​​ശം. ഇ​​ന്ന​​ലെ​​യാ​​ണ് സ​​പ്ലൈ​​കോ സി​എം​ഡി ഇ​​തു സം​​ബ​​ന്ധി​​ച്ച നി​​ർ​​ദേ​​ശം കൃ​​ത്യ​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്ന് കാ​​ണി​​ച്ച് ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്ക് ഉ​​ത്ത​​ര​​വ​​യ​​ച്ച​​ത്.

2022 ജൂ​​ൺ ഒ​​ന്നു മു​​ത​​ൽ വി​​ൽ​​പ്പ​​ന ശാ​​ല​​ക​​ളി​​ലെ​​ത്തു​​ന്ന ഉ​​പ​​ഭോ​​ക്താ​​ക്കാ​​ളെ കൂ​​പ്പു കൈ​​ക​​ളോ​​ടെ ന​​മ​​സ്കാ​​രം പ​​റ​​ഞ്ഞ് സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും പ​​ല​​യി​​ട​​ത്തും പാ​​ലി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ര​​ള​​പ്പി​​റ​​വി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​വം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ എ​​ട്ടു വ​​രെ ഒ​​രാ​​ഴ്ച​​ക്കാ​​ലം വി​​ല്പ​​ന​​ശാ​​ല​​ക​​ളി​​ലെ​​ത്തു​​ന്ന​​വ​​രെ കൂ​​പ്പു​​കൈ​​ക​​ളോ​​ടെ ന​​മ​​സ്കാ​​രം പ​​റ​​ഞ്ഞ് നി​​ർ​​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.

ഇ​​ത്ത​​രം സ​​മീ​​പ​​ന​​ത്തി​​ലൂ​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ വീ​​ണ്ടും വീ​​ണ്ടും വി​​ല്പ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്നും നി​​ർ​​ദേ​​ശ​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ജീ​​വ​​ന​​ക്കാ​​ർ ഇ​​ത്ത​​ര​​ത്തി​​ൽ പെ​​രു​​മാ​​റു​​ന്നു​​ണ്ടെ​​ന്ന് മേ​​ഖ​​ലാ മാ​​നേ​​ജ​​ർ​​മാ​​രും ഡി​​പ്പോ മാ​​നേ​​ജ​​ർ​​മാ​​രും ഉ​​റ​​പ്പു വ​​രു​​ത്ത​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

Related posts

ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ.

Aswathi Kottiyoor

ബുധനാഴ്ച 52 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor

കൊല്ലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു; എറണാകുളത്ത് വീടുകളില്‍ വെള്ളം കയറി; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox